¡Sorpréndeme!

അഗ്നിരക്ഷാ സേന വലയില്‍ കിടത്തിയാണ് വയോധികയെ പുറത്തെടുത്തത് | Oneindia Malayalam

2020-11-02 186 Dailymotion

Rescued old woman from well in kottayam
ഇന്നലെ രാവിലെ 9 മണിയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ മകളുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസി കിണറ്റില്‍ ഇറങ്ങി വയോധികയെ വെള്ളത്തില്‍ താങ്ങിപ്പിടിച്ചു നിര്‍ത്തി.